പഴയ-പുതിയ എഴുത്തുകുത്തുകൾ
മഴതന്ന മണ്ണിലുമിടവഴിയിലെ ചുമരിലും, ഞാൻ കോറിയിട്ട വരികൾ...നാമുതിർത്ത നിശ്വാസങ്ങൾ... അവർ തുല്ലീകരിച്ച ചൂർണ്ണികകൾ, മടക്കമില്ലെന്നറിയാമെങ്കിലും അതായിരുന്നു ഇന്നിന്റെ കവിതകൾ........