പണ്ടൊക്കെ: I love him and I like it ഇന്നാണേൽ: I like him and I love it......പുരോഗമനത്തോടൊപ്പം ആദർശ്ശങ്ങളും മാറി....സ്നേഹം ഇഷ്ടം ഇവയുടെ നിർവ്വചനങ്ങളും മാറി...വസ്തുക്കളെ സ്നേഹിക്കാൻ പഠിച്ചു ആളുകളെ ഇഷ്ടപ്പെടാനും തുടങ്ങി. പരസ്പരം ഉണ്ടായിരുന്ന സ്നേഹം ഇഷ്ടങ്ങളിൽ ഒതുങ്ങി.
But....
പക്ഷേ. ....
Love is eternal. ......like is temporary..... സ്നേഹം അനന്തമാണ്....ഇഷ്ടം കേവലം താല്കാലികമാണ്
Love is divine..........like is human.....സ്നേഹം ദൈവീകമാണ്......ഇഷ്ടം മാനുഷീകമാണ്
Love is unconditional. .....like is conditional....സ്നേഹം യാതൊരു നിബന്ധനകളും അനുസരിച്ചല്ല.....ഇഷ്ടങ്ങളിൽ നിബന്ധനകളുണ്ട്
Love is spiritual. .....like is carnal....സ്നേഹം സാത്വീകമാണ് ആത്യാത്മീകമാണ്...ഇഷ്ടം കാമ-വികാരപരമാണ്....
Love is deep......like is peripheral...സ്നേഹം ആഴമേറിയതാണ്.....ഇഷ്ടം പുറന്തോടുകളിൽ കേന്ദ്രീകൃതമല്ലാ
Love is mandatory.......like is optional സ്നേഹം ആജ്ഞാകാരിയും നിർബന്ധവുമാണ്....ഇഷ്ടം ആളുകൾക്ക് തിരഞ്ഞെടുക്കാം വേണമെങ്കിൽ
Love is All......but now All is like....സ്നേഹം എല്ലാമാണ്....എന്നാൽ ഇന്ന് എല്ലാം ഇഷ്ടകേന്ദ്രീകൃതമാണ്
സ്നേഹം vs ഇഷ്ടം
Subscribe to:
Comments (Atom)