അടുപ്പിക്കാത്ത അകലം

മൈലുകൾക്കലെ നിൽക്കുന്നതുകൊണ്ടാണെന്നു  പറഞ്ഞു പഠിപ്പിച്ച മനസ്സ് തന്നെ ഇപ്പ്പോൾ തിരിഞ്ഞു നിന്നു കൊഞ്ഞനംകുത്തി കാട്ടുന്നത് കാണുമ്പോളാണ് ഞാൻ തിരിച്ചറിയുന്നതു: ദൂരമല്ല അകറ്റി നിർത്തിയത്; മണിക്കൂറുകളല്ലായിരുന്നു മടുപ്പിച്ചത്!വേണ്ടെന്നു വക്കാൻ കഴിഞ്ഞ മനകരുത്താണെന്ന്!
എന്നിട്ടുമെന്താണോ പറഞ്ഞുപഠിപ്പിച്ച മനസിലൊരു വിങ്ങൽ?